സോഷ്യൽ സെക്ടറിൽ ഒരു കരിയർ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

സോഷ്യൽ സെക്ടറിൽ ഒരു കരിയർ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?

🌟 സന്നദ്ധ സേവനവും സാമൂഹിക പ്രവർത്തനവും താൽപര്യമുള്ള മേഖലകൾ ആണോ?

കുറെ കഥകളും, അതിലെറെ കാര്യങ്ങളുമായി 9 ദിവസം കൊല്ലം ജില്ലയിൽ തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ഒരു programൽ പങ്കെടുത്താലോ?

✅ ഈ വരുന്ന ഡിസംബർ 16 മുതൽ 24 വരെ നടക്കുന്ന സ്‌കൂൾ ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷനിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
✅താമസം യാത്ര, ഭക്ഷണം തുടങ്ങിയ ചെലവുകൾ സംഘാടകർ വഹിക്കുന്നതാണ്.

✅തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വന്തമായി ഒരു സോഷ്യൽ പ്രോജക്റ്റ് ചെയ്യാൻ പതിനായിരം രൂപ വരെ Project implementation support ലഭ്യമാണ്.

വ്യക്തിത്വ വികസനം , സാമൂഹിക വികസനവും സുസ്ഥിരതയും , യൂത്ത് ലീഡര്ഷിപ് തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ദി ഇഗ്നൈറ്റ് ഫൗണ്ടേഷൻ 2021 മുതൽ ചെയ്യുന്ന സ്‌കൂൾ ഫോർ സോഷ്യൽ ട്രാൻസ്ഫോർമേഷന്റെ 9th എഡിഷൻ ആണ് ഡിസംബറിൽ നടക്കുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും ആയിരിക്കും Program നടക്കുന്നത്.

✅ ആർക്കൊക്കെ അപേക്ഷിക്കാം ?

🌟35 വയസ്സിൽ താഴെ പ്രായമുള്ള സാമൂഹിക പ്രവർത്തങ്ങളിൽ താൽപര്യമുള്ള യുവാക്കൾ
🌟 കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവർക്കാണ് ഇത്തവണ അവസരം

🌟 Program തീമുകളായ Constitutional values &literacy. Youth for SDGs, Right Based Leadership തുടങ്ങിയ വിഷയങ്ങളിൽ ഇടപെടലുകൾ നടത്താൻ താല്പര്യമുള്ളവർ

അവസാന തിയ്യതി: 10/01/2026

Read more about us at https://impact.theigniteindia.com