ഡ്രീമേഴ്സ് ഫെസ്റ്റിവൽ: സ്വപ്നങ്ങളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്

ഡ്രീമേഴ്സ് ഫെസ്റ്റിവൽ: സ്വപ്നങ്ങളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്

ഡ്രീമേഴ്സ് ഫെസ്റ്റിവൽ | SST 9.0

School for Social Transformation (SST) യുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രീമേഴ്സ് ഫെസ്റ്റിവൽ ഒരു തുറന്ന സംവാദ വേദിയാണ്. ഇവിടെ പങ്കാളികൾ തങ്ങളുടെ സ്വപ്നങ്ങൾ, സമൂഹത്തെ കുറിച്ചുള്ള ചിന്തകൾ, മാറ്റത്തിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുന്നു.

സ്വപ്നങ്ങളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക് എന്ന ആശയത്തോടെ, യുവാക്കളെ ആക്റ്റീവ് സിറ്റിസൺഷിപ്പിലേക്കും സമൂഹമാറ്റത്തിലേക്കും പ്രചോദിപ്പിക്കുന്ന ഒരു ഇടമാണ് ഡ്രീമേഴ്സ് ഫെസ്റ്റിവൽ.

📅 തീയതി: 9 ഫെബ്രുവരി 2026

⏰ സമയം: വൈകിട്ട് 4:30

📍 സ്ഥലം: ചേഞ്ച്‌മേക്കേഴ്സ് ആശ്രമം, നരിനട, ചക്കിട്ടപ്പാറ

Location: https://maps.app.goo.gl/cTn9Q3Z1KPvAoceD7